പാനൂർ: തെക്കേ പാനൂർ നാമത്ത് കക്കോട്ട് പരേതരായ ഗോപാലൻ നമ്പ്യാരുടെയും ദേവകി അമ്മയുടെയും മകൻ രവീന്ദ്രൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു (കൊളശ്ശേരി). മകൾ: പൂജ. സഹോദരങ്ങൾ: രാജീവൻ (ഓട്ടോ ഡ്രൈവർ), രാജേഷ്.