മാങ്കടവ്: അരയാല ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പാപ്പിനിശ്ശേരി പി.ജെ ടൈലേഴ്സ് ഉടമ പി. ജനാർദനൻ (70) നിര്യാതനായി. ഭാര്യ: ഗീത (പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്ക്). മക്കൾ: ഗിജന (കെൽട്രോൺ), ഗിജൻ. മരുമകൻ: ദീവേഷ് (കെൽട്രോൺ). സഹോദരങ്ങൾ: രഘുനാഥൻ, സവിത, ഗൗരി, സുഭാഷിണി.