അമ്പലപ്പുഴ: പറവൂർ വടക്കേറ്റത്ത് വീട്ടിൽ വി.എം. രാധാകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിപിൻദാസ്, വിജിമോൾ. മരുമക്കൾ: സൂര്യൻ, ദേവിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.