പെരുമ്പളം: പഞ്ചായത്ത് മൂന്നാംവാർഡ് ശക്തിമംഗലത്ത് പരേതനായ കൊച്ചപ്പി ആശാന്റെ മകൻ ഹരിഹരൻ (62) നിര്യാതനായി. മാതാവ്: കൗസല്യ. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: മിഥുൻ, ജിതിൻ.