പെരുമ്പളം: പഞ്ചായത്ത് നാലാം വാർഡ് കൂപ്പിള്ളിൽ അരവിന്ദൻ (80) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ശ്രീകല, ശ്രീകുമാർ. മരുമക്കൾ: മോഹനൻ, ഷീന.