ചേരാനല്ലൂർ: സെന്റ് ജൂഡ് നഗർ തേക്കാനത്ത് പരേതനായ പൈലിയുടെ ഭാര്യ റോസി (78) നിര്യാതയായി. ചേരാനല്ലൂർ പള്ളിക്ക കുടുംബാംഗമാണ്. മക്കൾ: ബാബു (കുവൈത്ത്), ബിജു. മരുമക്കൾ: സിജി, റിൻസി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.