കളമശ്ശേരി: മൂലേപ്പാടം നഗർ നയന നിവാസിൽ ശ്രീധരൻ (67) നിര്യാതനായി. ഭാര്യ: സയന (സൗത്ത് കളമശ്ശേരി കുടിലിൽ കുടുംബാംഗം). മക്കൾ: നയന, ശ്രീതു. മരുമക്കൾ: ഗിരീഷ്, വിവേക്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കളമശ്ശേരി ശ്മശാനത്തിൽ.