ചെങ്ങമനാട്: കപ്രശ്ശേരി തുമ്പരത്ത് വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ ഭാർഗവി (85) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, ഓമന, സജീവൻ, ശകുന്തള. മരുമക്കൾ: പരേതനായ രാജപ്പൻ, പ്രഭാകരൻ, ദീപ, മോഹനൻ.