പെരുമ്പാവൂർ: കീഴില്ലം പരത്തുവയലിൽ വീട്ടിൽ പരേതനായ പ്രഫ. പൗലോസ് കോർ എപ്പിസ്കോപ്പയുടെ മകൻ രഞ്ജിത് മാത്യു പോൾ (55) നിര്യാതനായി. കളമശ്ശേരി ബിനാനി സിങ്ക് ലിമിറ്റഡ് ജനറൽ മാനേജർ, തിരുവനന്തപുരം ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനി ജനറൽ മാനേജർ, എംഫാർ മുൻ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഷീന മാത്യു (പ്രഫസർ, കുസാറ്റ്). മകൾ: സാറ രഞ്ജിത് (അസി. മാനേജർ, കൊച്ചിൻ ഷിപ്പ്യാർഡ്).