പിറവം: കളമ്പൂർ തേക്കുംകാട്ടിൽ ടി.വി. കുര്യാക്കോസ് (85) നിര്യാതനായി. റിട്ട. നേവി ഓഫിസറാണ്. ഭാര്യ: മുളന്തുരുത്തി പള്ളത്തിട്ടയിൽ ശാന്ത (യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സഹോദരി). മക്കൾ: ഡാറൽ കുര്യാക്കോസ് (യു.എസ്.എ), ഡ്യൂറി. മരുമക്കൾ: ജിബി, ഡോ. അജിത് അബ്രഹാം.