മൂവാറ്റുപുഴ: രണ്ടാർ മാടപ്പിള്ളി കുഞ്ഞപ്പൻ (73) നിര്യാതനായി. ആവോലി പഞ്ചായത്തിൽ സി.പി.എം നടത്തിയ ഇട്ടിയേക്കാട്ട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ. മക്കൾ: കെ.കെ. സുനിൽ, മിനി, സുധ. മരുമക്കൾ: മുരുകൻ, സുനിൽ, സിന്ധു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.