കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാം ചത്തനാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. മക്കൾ: ലൈസമ്മ, മേഴ്സി, ജോയി, ഷേർളി, ലിസി, മിനി, സാലി. മരുമക്കൾ: കുഞ്ഞുഞ്ഞ്, മത്തച്ചൻ, ജോസി, തങ്കച്ചൻ, ജെയ്സൺ, ബെന്നി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഇരട്ടയാർ സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ.