ചങ്ങനാശ്ശേരി: അരമനപ്പടി സിബി ഹോട്ടല്‍ ഉടമ മക്കൊള്ളില്‍ ആന്റണി ഫീലിപ്പോസ് (സിബി അച്ചായന് -95) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കള്‍: സിബി ആന്റണി, ജെസി തോമസ്, സണ്ണി ആന്റണി, സജി ആന്റണി, ഡെയ്സി സജി. മരുമക്കള്‍: മാമച്ചന്, പ്രിയ, ലെജി സണ്ണി, സജി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.