ചെർപ്പുളശ്ശേരി: മോസ്കോ പൊട്ടച്ചിറ പൊട്ടച്ചിറ വീട്ടിൽ പരേതനായ കുഞ്ഞിമൊയ്തുവിന്റെ ഭാര്യ ബീവിക്കുട്ടി (89) നിര്യാതയായി. മക്കൾ: ജമീല (അംഗൻവാടി വർക്കർ), ഷംസുദ്ദീൻ, മജീദ്, ഖദീജ, അക്ബർ, ഫിറോസ്. മരുമക്കൾ: അബ്ദുൽ കരീം, ലൈല, സൈനബ, ഉമ്മർ, ജാസ്മീൻ, ഷജീറ.