പല്ലശ്ശന: എരട്ടോട് ചാമുവിന്റെ മകൻ കേശവൻ (82) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വിജയശ്രീ, ബിന്ദു, റിനേഷ്, ബീന, റീന. മരുമക്കൾ: രാജൻ, അശോകൻ (പല്ലശ്ശന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അച്യുതൻ, ഭാസ്കരൻ, രേഷ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.