കടമ്പൂർ: കൊങ്ങശ്ശേരി വീട്ടിൽ ഗോപാലന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കൾ: സുകുമാരൻ, വിജയലക്ഷ്മി, വിദ്യാനന്ദൻ, ചന്ദ്രിക. മരുമക്കൾ: സതി, സേതുമാധവൻ, ശാന്ത, പരേതനായ രാധാകൃഷ്ണൻ.