ആനക്കര: കുമരനല്ലൂര്‍ കൊടിക്കാംകുന്നില്‍ നരുവാന്പുള്ളി പരേതനായ കുഞ്ഞു മുസ്ലിയാരുടെ ഭാര്യ കാട്ടുങ്ങല്‍ കുഞ്ഞാത്തുമ്മ (85) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍, കുഞ്ഞുമുഹമ്മദ്, അബ്ദുറഹ്മാന്, വാപ്പുട്ടി, ഇസ്മായില്‍, ബഷീര്‍, ആസിയ, സുഹ്റ. മരുമക്കള്‍: ഖദീജ, ഫാത്തിമ, ആയിശ, ഹസീന, സീനത്ത്, മുംതാസ്, കുഞ്ഞുമുഹമ്മദ്, സാദത്ത്.