കല്ലടിക്കോട്: ശാസ്ത നിവാസിൽ സരോജിനി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. ദിവാകരകുറുപ്പ്. മക്കൾ: ഗോപിനാഥൻ, ഉണ്ണികൃഷ്ണൻ, പരേതനായ രാംകുമാർ. മരുമക്കൾ: രാധിക, ജയശ്രീ, പ്രീതി.