എടത്തറ: അഞ്ചാംമൈൽ ഉഴുന്നിൽ പറമ്പിൽ പരേതനായ ഹംസയുടെ ഭാര്യ ഹസൻ ബീവി ഉമ്മ (82) നിര്യാതയായി. മക്കൾ: സ്വാഹിബ്, ഷൗക്കത്തലി, സൈയ്തുമുഹമ്മദ്, അബ്ദുറഹിമാൻ. മരുമക്കൾ: മുംതാജ്, ഹസീന, ഷംല, മുംതാസ്.