ആനക്കര: അരിക്കാട് വടക്കേതില്‍ അബ്ദുല്ലക്കുട്ടി (74) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: റസിയ, റംല, സുലൈഖ, അബ്ദുല്‍ ഗഫൂര്‍, അഹമ്മദുണ്ണി, സീനത്ത്, റഫീഖ്. മരുമക്കള്‍: സൈതലവി, സറഫുല്ല, മുഹമ്മദാലി, എ.വി. മുഹമ്മദാലി, സമീറ, സഫിയ, അഫ്ന.