സുൽത്താൻബത്തേരി: ചീരാംകുന്ന് പുളിക്കൽ കൂടായത്ത് അന്നമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: മേരി, സാറാക്കുട്ടി, അന്നമ്മ, സൂസൻ, മത്തായി, ജോർജ്. മരുമക്കൾ: ഇത്താപ്പിരി, പൗലോസ്, കുര്യാച്ചൻ, സാജൻ, മീനു, ഷീന.