പുൽപള്ളി: പാറക്കടവ് ഇടച്ചിറ രാജപ്പൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിന്ധു, സന്ധ്യ, സന്തോഷ് (കൃഷി അസി. ഓഫിസർ. കൊട്ടിയൂർ), സതീഷ്. മരുമക്കൾ: ഷാജി, റെജി (കെ.എസ്.ഇ.ബി പുൽപള്ളി), വിദ്യ (ലൈഫ് സ്റ്റോക് ഇൻസ്പെക്ടർ പാടിച്ചിറ), രാഖി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.