തരുവണ: ചെറുകര തെക്കേചെരുവിൽ ജോസഫിന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. മക്കൾ: ചിന്നമ്മ, പരേതനായ മാത്യു, ജോസ്, ലിസി. മരുമക്കൾ: പരേതനായ ജോർജ്, അന്നമ്മ, മേരി, പരേതനായ ബെന്നി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഒഴുക്കൻമൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.