മാവിലായി: എളവനയിലെ ചെറിയ വീട്ടിൽ ജാനകി (89) നിര്യാതയായി. ഭർത്താവ്: പരേതനായ മണാളത്ത് അഴീക്കോടൻ രാമുണ്ണി. മക്കൾ: കുമാരൻ, സൗമിനി, ലളിത, വസുമതി, ലക്ഷ്മണൻ (സി.പി.എം എളവന ബ്രാഞ്ച് അംഗം), പരേതനായ പ്രഭാകരൻ. മരുമക്കൾ: അനന്തൻ, ചന്ദ്രിക, മഹിജ, പരേതരായ കുമാരൻ, രാഘവൻ.