പാറാൽ: പെട്രോൾ പമ്പിനുസമീപം ചേരിക്കുഴിയിലെ (സറീന മൻസിൽ) കേളോത്ത് ഷറഫുദ്ദീൻ (70) നിര്യാതനായി. പരേതരായ ചന്ത്രോത്ത് ഹസന്റെയും കേളോത്ത് അയിച്ചുവിന്റെയും മകനാണ്. ഭാര്യ: ഇരിക്കൽ ശരീഫ. മക്കൾ: ഷിഹാർ, ശഹർ (ഇരുവരും ദുബൈ), സഅദ് (ഖത്തർ), സഫ് വാന, സുആദ. മരുമക്കൾ: സഈദ, മുഹ്സിൻ (ഖത്തർ), ആശിഖ് (സൗദി).