പയ്യന്നൂർ: കണ്ടങ്കാളി രണ്ടാലിൻകീഴിൽ വായനശാലക്ക് സമീപം തച്ചുശാസ്ത്ര വിദഗ്ധൻ മാധവൻ വിശ്വകർമൻ (90) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാഘവൻ, ഗീത (തിമിരി), സതി, പരേതരായ ശോഭന, ഉഷ. മരുമക്കൾ: സുനിത, തമ്പാൻ, ദിവാകരൻ, പരേതനായ വത്സരാജൻ.