പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ശാദുലി മസ്ജിദ് മഹല്ലിൽ താമസിക്കുന്ന പരേതനായ കെ. കരീമിന്റെ ഭാര്യ ചേനോത്ത് അറുമാടി മറിയുമ്മ (75) നിര്യാതയായി. മക്കൾ: സൈനബ, ഉബൈദ്, മുനീർ, ഇഖ്ബാൽ, മുത്തലിബ്, സിയാദ്, റഹീന, റഹീസ്. മരുമക്കൾ: അബ്ദുൽഖാദർ, ആബിദ, റഹ്മത്ത്, സഫീറ, അഫീഫ, ആരിഫ്, ഉബൈദ. സഹോദരങ്ങൾ: മുഹമ്മദ്കുഞ്ഞി, കുഞ്ഞാസിയ.