ഏഴിലോട്: കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ വിലക്രിയൻ നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സുരേന്ദ്രൻ, വിജയകുമാരി, രാജീവൻ, പരേതനായ ബാബുപോൾ. മരുമക്കൾ: മേഴ്സി, പ്രകാശിനി, രത്നാകരൻ, സുനിത.