പയ്യന്നൂർ: കോത്തായിമുക്കിലെ താഴത്തുവളപ്പിൽ തമ്പായി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചേന്തട്ട അമ്പു. മക്കൾ: ടി.വി. രമേശൻ, പത്മിനി, രാജേഷ്.