പുറവൂർ: കൈപ്രത്ത് രാധ (72) നിര്യാതയായി. ഭർത്താവ്: തൈക്കണ്ടി കരുണാകരൻ. മക്കൾ: പ്രകാശൻ, പ്രമോദ്, പ്രദീപ്, പ്രവീൺ, പ്രബിത, പ്രജിത, രമിത്ത്. മരുമക്കൾ: ബിജി (മയ്യിൽ), ഷീബ (കോൾതുരുത്തി), പ്രവീൺ (കക്കാട്), ഷിജു (കട്ടോളി), തുഷാര. സഹോദരങ്ങൾ: സുകുമാരൻ, സുലോചന, പരേതനായ വിജയൻ.