കരിമണ്ണൂർ: പറയന്നിലം പരേതനായ ഔസേപ്പ് ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (91) നിര്യാതയായി. കരിമണ്ണൂർ കുന്നപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: സി. ഫിൽസി എം.എസ്.ജെ (ലക്നോ), അൽഫോൻസ, മാമ്മച്ചൻ, റാണി, സോണി, മോളി, ഷാലി. മരുമക്കൾ: പാപ്പച്ചൻ, ഗ്രേസി, ജോർജ്, ജിൻസി, തോമസ്, പോൾ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.