മണ്ണഞ്ചേരി: പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നടുവത്തേഴത്ത് മുഹമ്മദ് ഷെരീഫ് (76) നിര്യാതനായി. ഭാര്യ: സൗദ ബീവി. മക്കൾ: റസിയ, റിയാസ്, ഫൗസിയ, മൻസൂർ. മരുമക്കൾ: യൂനസ്, സബിമോൾ, അബ്ദുൽ റഷീദ് (അധ്യാപകൻ, തൃച്ചാറ്റുകുളം എൽ.പി.എസ്), റജീന.