ചന്തിരൂർ: പട്ടരുവെളി പി.കെ. സുരേന്ദ്രൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ -73) നിര്യാതനായി. ഭാര്യ: പ്രഭുല്ല. മക്കൾ: പ്രമീഷ് (ദുബൈ), പ്രസുൻ (സോഫ്റ്റ് വെയർ എൻജിനീയർ, എറണാകുളം). മരുമക്കൾ: ഡോ. ശ്രീലക്ഷ്മി (വെറ്ററിനറി ആശുപത്രി, ചെല്ലാനം), അഡ്വ. മൃദുല (ഹൈകോടതി, എറണാകുളം).