ചേർത്തല: റിട്ട. ജില്ല രജിസ്ട്രാർ ആലപ്പുഴ കാട്ടുങ്കൽ വീട്ടിൽ തോമസ് ജോൺ (പൊന്നപ്പൻസർ-83) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ (കുഞ്ഞുഞ്ഞമ്മ, റിട്ട.അധ്യാപിക, സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് തത്തംപള്ളി). മക്കൾ: സുജാ കുര്യാക്കോസ്, പരേതനായ സജിത്ത് കെ. ജോൺ (സജിമോൻ, അധ്യാപകൻ, സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് തത്തംപള്ളി). മരുമക്കൾ: ലാലി സജിത്ത്, സജി കുര്യാക്കോസ് (ഡി.സി.സി ജനറല്‍ സെക്രട്ടറി, ആലപ്പുഴ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയില്‍.