മൂവാറ്റുപുഴ: വാളകം പാറക്കൽ രാജൻ എബ്രഹാം (60) നിര്യാതനായി. ഭാര്യ: ശോഭിനി. മക്കൾ: ജയിംസ് രാജൻ, ജെയ്മോൻ രാജൻ. മരുമക്കൾ: സൂസൻ, അഞ്ജു സൂസൻ എബ്രഹാം. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കുന്നക്കാൽ ശാരോൻ ചർച്ച് സെമിത്തേരിയിൽ.