മട്ടാഞ്ചേരി: കൊച്ചി വടക്കേ ചെറളായി മഞ്ഞ ഭഗവതി ലെയ്ൻ വിഠൾധാമിൽ താമസിക്കുന്ന എൻ. ഗോവിന്ദവാദ്യാർ ( റിട്ട. പ്രഫസർ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത കോളജ് -92) നിര്യാതനായി. മക്കൾ: രാജേന്ദ്രകുമാർ (ബഹ്റൈൻ) ,സുധീന്ദ്രകുമാർ ( ചാർട്ടേഡ് എക്കൗണ്ടന്റ് മുംബൈ), ലത കമ്മത്ത്, ശോഭ ഭക്ത. മരുമക്കൾ: ലത, സംഗീത, രാജേന്ദ്ര കമ്മത്ത്, രമേശ് ഭക്ത ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതി കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ.