പെരുമ്പാവൂര്‍: വടക്കേ എഴിപ്രം ചീപ്പുങ്ങല്‍ വീട്ടില്‍ പരേതനായ മുസ്തഫയുടെ മകന് സി.എം. ബീരാകുട്ടി (78) നിര്യാതനായി. റേഷന്‍ വ്യാപാരിയായിരുന്നു. ഭാര്യ: ബീവികുഞ്ഞ്. മക്കള്‍: മുസ്തഫ (റേഷന്‍ വ്യാപാരി), മുഹമ്മദ് ബഷീര്‍ (ഖത്തര്‍), നജ്മുന്നിസ (എം.എ.സി.ടി കോടതി, മൂവാറ്റുപുഴ), ഫാത്തിമ (വെറ്ററിനറി ഡിസ്പെന്‍സറി, വെസ്റ്റ് കടുങ്ങല്ലൂര്‍), മരുമക്കള്‍: ഷാനവാസ്, അബ്ദുല്‍ ജബ്ബാര്‍, അസീന, ആമിന ബീവി.