കൊച്ചി: ഇടപ്പള്ളി പോണേക്കര ചെമ്പകയിൽ കെ. ഗൗരിക്കുട്ടിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. സുകുമാരൻ നായർ. മക്കൾ: എസ്. പദ്മകുമാർ, എസ്. വിജയകുമാർ, എസ്. ഹരികുമാർ. മരുമക്കൾ: ഉഷ, പദ്മജ, വസുധ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് ചങ്ങമ്പുഴ റോഡ് ശ്മശാനത്തിൽ.