പറവൂർ: ചേന്ദമംഗലം ഗവ. സ്കൂൾ റിട്ട. അധ്യാപിക മുണ്ടുരുത്തി കുറ്റിക്കാട്ട് വീട്ടിൽ ശാന്ത (85) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ (വിമുക്തഭടൻ). മക്കൾ: സുരേഷ് (ദുബൈ), രതീഷ് (എഡ്ജ് ഡിസൈൻ ഫാക്ടറി, കൊച്ചി), ദീപ. മരുമക്കൾ: സിമി, മിനി, സജീവ് (എൽ.ഐ.സി). സഞ്ചയനം 26ന് രാവിലെ 9.30ന്.