പറവൂർ: തുഷാരം വീട്ടിൽ അല്ലി (81) നിര്യാതയായി. ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ എം.കെ. ദേവദാസ് (റിട്ട. പ്രധാനാധ്യാപകൻ, ഗവ ഹൈസ്കൂൾ, കൈതാരം) മക്കൾ: ഡോ. എം.ഡി. രഞ്ജിത്ത് (അഞ്ജലി ആയുർവേദിക്സ്, പറവൂർ), ഡോ. ഷീബ (പ്രിൻസിപ്പൽ, അഹല്യ ആയുർവേദ മെഡിക്കൽ കോളജ്, പാലക്കാട്), ഡോ. ദീപ (ഹോമിയോ, മണ്ണുത്തി). മരുമക്കൾ: ഡോ. സുജാത (റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ, ആയുർവേദം), സുനിൽകുമാർ (ബിസിനസ്), ഡോ. വിജയകുമാർ (ഡീൻ, വെറ്ററിനറി കോളജ്, മണ്ണുത്തി).