ആലുവ: മുപ്പത്തടം എരമം ശ്രീനിലയത്തിൽ ചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: ഡോ.ജയാനന്ദൻ, ആനന്ദൻ, മനസിജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് എടയാർ പൊതുശ്മശാനത്തിൽ.