ആലുവ: എടയപ്പുറം ചെറൂപ്പിള്ളി വീട്ടിൽ പരേതനായ പരീതിന്റെ മകൻ ഹംസ (56) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഹാരിസ്, ഹസീന, അജിംഷാ. മരുമക്കൾ: ഷംസുദ്ദീൻ, അഫ്സൽ, അൻസിയ.