മൂവാറ്റുപുഴ: ആനിക്കാട് ഇലഞ്ഞേടത്ത് ശൗര്യാർ സേവ്യർ (കുഞ്ഞേട്ടൻ -98) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: എൽസി, ജോസ്, ജയിംസ്, മേഴ്സി, ബേബി, ഷൈനി, ടോമി, ജോജോ. മരുമക്കൾ: ഫ്രാൻസിസ്, മേരി, സിസിലി, സതീഷ്, പുഷ്പ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.