മുതലക്കോടം: പരേതനായ നെടുങ്കല്ലേൽ ജോൺ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി ജോൺ (92) നിര്യാതയായി. വഴിത്തല ചകനാൽ കുടുംബാംഗമാണ്. മക്കൾ: എൻ.യു. ജോൺ (റിട്ട. എച്ച്.എം, പരിസ്ഥിതി പ്രവർത്തകൻ), ലീലാമ്മ, പരേതയായ ആലീസ്, മേരി (റിട്ട. നഴ്സ്), സിസിലി, മോളി (ടീച്ചർ), തങ്കച്ചൻ, ബെന്നി (ഡൽഹി), ഷിബി. സംസ്കാരം 12.30 മുതലക്കോടം സെന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.