തൂക്കുപാലം: പത്തിനിപ്പാറ ചിറക്കൽ വീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ പെണ്ണമ്മ (90) നിര്യാതയായി. മക്കൾ: മേരി, ബിജു, കുഞ്ഞുമോള്‍, വത്സമ്മ, പരേതരായ രവീന്ദ്രന്, തമ്പി. മരുമക്കൾ: രമണി, അച്ചാമ്മ, ലീല, പരേതരായ മാത്യു, കുഞ്ഞ്, തങ്കച്ചന്.