തൂക്കുപാലം: പൊന്നാമല മേലോട്ട് വീട്ടിൽ പരേതനായ ആഗസ്തിയുടെ ഭാര്യ റോസമ്മ (93) നിര്യാതയായി. മക്കൾ: ജോണ്‍, ഏലിക്കുട്ടി, കുട്ടിയമ്മ, ബേബി, സണ്ണി. മരുമക്കള്‍: ലീലാമ്മ, അപ്പച്ചന്, ജോസഫ്, ഗ്രേസി, മേഴ്സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ബഥേൽ സെന്റ് ജേക്കബ് ചർച്ച് സെമിത്തേരിയിൽ