കുന്നന്താനം: പാലയ്ക്കത്തകിടി പാറങ്കലായ മുണ്ടുകുഴിയിൽ പാലയ്ക്കൽ പി.പി. എബ്രഹാം (കുഞ്ഞവറാച്ചൻ -65) നിര്യാതനായി. ഭാര്യ: സൂസമ്മ എബ്രഹാം. മക്കൾ: സോണിയ, സോബിൻ. മരുമകൻ: ജോമോൻ ജെ. സഖറിയ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചെങ്ങരൂർ ഐ.പി.സി പെനിയേൽ സഭയുടെ ചെങ്കൽ സെമിത്തേരിയിൽ.