കാട്ടൂർ പേട്ട: മീരാൻപറമ്പിൽ പരേതനായ ഹുസൈൻ റാവുത്തറുടെ ഭാര്യ മീരമ്മ (84) നിര്യാതയായി. മക്കൾ: ലൈലബീവി, ഉമയ്യിബാൻ, നബീസ, മറിയം ബീവി, മീരസാഹിബ്. മരുമക്കൾ: മജീദ്, സിയാദ്, ഷാഹിദ, പരേതനായ ഫസിൽ സുധീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് നാരങ്ങാനം നോർത്ത് കെ.എൻ.ടി.പി ഹിദായത്തുൽ ഇസ്ലാം പുത്തൻപള്ളി ഖബർസ്ഥാനിൽ.