കുന്നന്താനം: ചെങ്ങരൂർചിറ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ തേരടിയിൽ ഇലവുങ്കൽ പറയകുന്നിൽകാട്ടിൽ എം.സി. ചാക്കോ (അനിയൻ -77) നിര്യാതനായി. ചെങ്ങരൂർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഇൻസ്പെക്ടർ, ഇടവക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശോശാമ്മ. മക്കൾ: വിജോഷ് (ദുബൈ), വിനീത (സൗദി അറേബ്യ). മരുമക്കൾ: ലെനി, മോനച്ചൻ (സൗദി അറേബ്യ). സംസ്കാരം ശനിയാഴ്ച 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം 11.30ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.