അടൂർ: കോട്ടമുകൾ ദാറുൽഹുദ വീട്ടിൽ (പരൂർകാരൻ വീട്ടിൽ) പി. ജെ. മുഹമ്മദ് റാഫി (75) നിര്യാതനായി. ഭാര്യ: സൈദാബീഗം. മക്കൾ: റഹന, റിയാസ്, ഐഷ (മൂവരും ദുബൈ). മരുമക്കൾ: മുഹമ്മദ് സാജൻ, മുഹമ്മദ് നഈം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് അടൂർ ജമാഅത്ത് ഖബർസ്ഥാനിൽ.